"ആഹാ തെണ്ടി തിരിഞ്ഞു വരുന്നുണ്ടല്ലോ .. എവിടെ ആയിരുന്നു?" .
" കലൂര്‍ വരെ ഒന്ന് പോയി"
"എന്താ അവിടെ ഏതേലും ഷൂട്ടിംഗ് നടക്കുന്നുണ്ടോ....?" .

"അല്ല ജോലിക്ക് അപേക്ഷിക്കാന്‍ പോയതാ"
"ഹാ ഇപ്പോഴെങ്ങിലും ബുദ്ധി തോന്നിയല്ലോ. നന്നായി എന്നിട്ട് എന്തായി കലൂര്‍ എവിടെയാ ജോലി?"

" കലൂര്‍ പള്ളിയില്, ഒരു കൂട് മെഴുകുതിരി കത്തിച്ചു, ശരിക്കും അങ്ങ് അപേക്ഷിച്ചു "
" :| എടാ മെഴുകുതിരി മാത്രം കതിച്ചതുകൊണ്ട് കാര്യമില്ല.. താന്‍ പാതി ദൈവം പാതി എന്നാണ്, അവനവന്‍.... "

" ആഹ് അറിയാം.. നന്നായിട്ട് അറിയാം "
"അറിഞ്ഞാല്‍ നിനക്ക് കൊള്ളം"
" അതുകൊണ്ടാ അപ്പന്‍റെ കീശയില്‍ നിന്നും നൂറു രൂപ എടുത്തു നേര്‍ച്ച കൂടെ ഇട്ടത്.. മെഴുകുതിരി കൊണ്ട് മാത്രം ഒന്നും നടക്കില്ലല്ലോ...... "

( ടു ബി continuede )
No comments:
Post a Comment